2011, ഏപ്രിൽ 25, തിങ്കളാഴ്‌ചഒരല്പം മനസ്സിലാക്കാനും ചിന്തിക്കാനും, പഠിക്കാനും, പകര്‍ത്താനും വേണ്ടിയാണു ഇത് എഴുതുന്നത്..
ഒരുപാടു പേര്‍ ചോതിക്കുന്ന സംശയങ്ങള്‍   വായനക്കാര്‍ക്ക് വേണ്ടി ഇവിടെ പകര്‍ത്തുകയാണ്... മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്, അവന്റെ ഇണയുമായി ബന്ധപ്പെടുംബോഴാണ്. അതുകൊണ്ട് തന്നെ മനുഷ്യന് ലൈംഗികം എന്നത് ജീവിതത്തിന്റെ  ഒരു ഭാഗമാണ് താനും....അതിനാല്‍ തന്നെ പ്രക്യര്‍ത്തി അനുശാസിക്കുന്ന വിദത്തില്‍ ലൈഗികമായി ബന്ധപ്പെടാനാണ് എല്ലാ മതവും ആവശ്യപ്പെടുന്നത്. അത് തന്നെ വിവാഹം... അല്ലാത്ത നിലക്ക് ലൈംഗികപരമായി ബന്ധപ്പെടുന്നതിനെ പ്രക്യര്‍ത്തി വിരുദ്ദം എന്നാ വാക്കാണ് ഉപയോഗിക്കുക. അത് തെറ്റാണു എന്ന് എല്ലാ മതവും, ശാസ്ത്രവും പറയുന്നു...
ലൈംഗികത മൂന്ന് തരത്തില്‍ ഉണ്ട് ഉല്‍പാധനപരം, ആനന്ദകരം, സ്നേഹബന്ധപരം എന്നിവയാണ് .
ദാമ്പത്യ ജീവിതം ഉഷ്മളമായാല്‍ മനസ്സിന്റെ പ്രായം കുറയും, ചുറു ചുറുക്കുള്ള ശരീം കിട്ടും. രോഗകങ്ങള്‍ പമ്പകടക്കും, നല്ല ഒരു ലൈംഗിക ജീവിതം നയിക്കാന്‍ കഴിയുന്നവരുടെ വാര്‍ധക്യ കാല ജീവിതത്തിന്റെ ഗുണനിലവാരം മികച്ചതായിരിക്കും .
ലൈംഗികതയില്‍ വരുന്ന തകരാറുകള്‍ പരിഹരിക്കാനായാല്‍ ഒരുപാടു ഗുണങ്ങള്‍ നമുക്ക് കിട്ടും ,കൂടുതല്‍ കാലം ജീവിക്കാം , ശരീരത്തിന് പ്രതിരോധ ശേഷി കൂടും, വിഷാദ രോഗവും ആത്മഹത്യയും കുറയും, വാതരോഗങ്ങള്‍, മുട്ടുവേദന ,  തുടങ്ങിയ രോഗങ്ങള്‍ കുറയും ഹ്രിദയ സംബന്ധമായ പ്രശ്നങ്ങള്‍ കുറയും ,മികച്ച വ്യായാമം. മനുഷ്യന്‍ ജീവിതത്തില്‍ സുഖത്തിന്റെ അങ്ങേ അറ്റം എത്തിപ്പെടുന്നത് തന്റെ ഇണയോട് ഒത്തു കൂടിചെരുംബോഴാണ് അതുകൊണ്ട് തന്നെ അതിലെ ബലഹീനതകള്‍ മാനസികമായി വലിയ പ്രശ്നങ്ങള്‍ ശ്ര്യഷ്ടിക്കും. നല്ല തടിമിടുക്കും, ഉള്ളത് കൊണ്ടൊന്നും ലൈംഗിക പരമായി വിജയിക്കണം എന്നില്ല.... ലൈംഗിക പരമായി വിജത്തിലെത്താന്‍ എല്ലാവര്ക്കും കഴിഞ്ഞു കൊള്ളണം എന്നില്ല. പുറത്തു പറയാന്‍ മടിച്ചു, നല്ല ഒരു ഡോക്ടറുടെ ഉപദേശം തേടാതെ... ഇന്ന് മാര്‍കെറ്റില്‍ കാണുന്ന പരസ്യ വാചകങ്ങള്‍ കണ്ടു അതിന്നു അടിമയവുന്നവര്‍ എത്രയോ.. ഫലം പണം നഷ്ടം മാനഹാനിയും....ഇത് മുതലെടുത് ഇത്തരം ധാരാളം.....കമ്പനികള്‍ തഴച്ചു വളരുന്നു...ഇതിനു വേണ്ടി എത്ര പണം രഹസ്യമായി മുടക്കാനും ആളുകള്‍ തയ്യാറാവുന്നു എന്നതാണ് ഇതിന്റെ രഹസ്യം..ഫലം കിട്ടിയില്ലാ എങ്കിലും.... മാനം ഓര്‍ത്തു ആരും ഇവര്‍ക്ക് എതിരെ ഒരു പ്രശ്നവും ഉണ്ടാക്കാറില്ല...എന്നതാണ് സത്യം..
ലൈംഗിക വിഷമങ്ങക്ക് പരിഹാരം കണ്ടെത്താന്‍ ആദ്യം ചെയ്യേണ്ടത് നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കേണം മനസ്സ് പതരുംപ്പോഴാണ് ഈ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാവുന്നത്, എനിക്ക് എല്ലാത്തിന്നും കഴിവുണ്ടെന്നും ആ കഴിവ് ഉപയോഗപ്പെടുത്തി വിജയിക്കാന്‍ കഴിയും എന്നും മനസിലാക്കുക, നമ്മുടെ ബലഹീനത മനസ്സില്‍ ഉറപ്പിക്കതിരിക്കുക, പരസ്യ വാചകങ്ങളില്‍ അടിമപ്പെടാതെ നല്ല ഒരു മനശാസ്ത്രഞാന്റെ ഉപദേശം തേടുക...

കൂടാതെ താഴെ പറയുന്ന ചിലമാരുന്നുകള്‍ ഉപയോഗിച്ചാല്‍ തന്നെ നമുക്ക് എല്ലാം  പരിഹരിക്കാം
@ അണ്ടിപരിപ്പ് (കശുവണ്ടി- കൊരട്ടി ) അജെണ്ണം   പൊടിച്ചുതും, അമുക്കുരു പൊടിച്ചതും ഒരു ടീ സ്പൂണ്‍ വെണ്ണയില്‍ ചേര്‍ത്ത് രാത്രി കഴിച്ചാല്‍ സ്തീകള്‍ക്കും, പുരുഷന്മാര്‍ക്കും ലൈംഗിക ശേഷി പതിന്‍ മടങ്ങ്‌ വര്‍ദ്ദിക്കും,
@ മൂന്ന് ടീ സ്പൂണ്‍ കടല പൊടിച്ചതും രണ്ടു സ്പൂണ്‍ കാരക്ക പൊടിച്ചതും കുറച്ചു കല്‍കണ്ടവും ചേര്‍ത് പാലൊഴിച്ചു മിക്സ്‌ ചെയ്യുക രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുക...
@ ഉലുവ പാലില്‍ പുഴുങ്ങി, പാല്‍ ചേര്‍ത്ത് ,  കല്‍കണ്ടവും പൊടിച്ചു ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുത് രാത്രി കഴിച്ചാല്‍ ലൈംഗിക ശക്തി പതിന്‍ മടങ്ങ്‌ വര്‍ദ്ദിക്കും..
@ ഉലുവ വായിലിട്ടു ചവച്ച ശേഷം ലൈംഗിക ബന്ദത്തില്‍ ഏര്‍പെട്ടാല്‍ ശീഗ്ര സ്കലനം ഉള്ളവര്‍ക്ക് ഒരുപാടു സമയം ലഭിക്കും.
@ ഉണക്ക മുന്തിരി തലേന്ന് വെള്ളത്തില്‍ ഇട്ടു വെച്ച് രാവിലെ വെറും വയറ്റില്‍ ആ വെള്ളത്തോട് കൂടി കഴിച്ചാല്‍, രക്തം ശുദ്ധിയവുന്നതും , ലൈംഗിക ശേഷി വര്‍ദിക്കുന്നതുമാണ്.
@ ഈത്തപ്പഴം കഴിച്ചാല്‍ ധാതു ബലം, ലൈഗികാസതിയും വര്ധിക്കുന്നതുമാണ് ,
@ ഈത്തപ്പഴം കുരുകളഞ്ഞു തേനില്‍ ചാലിച്ച് കഴിച്ചാലും ലൈംഗിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്..
@ നയകുരണ പരിപ്പ്, ബദാം പരിപ്പ് , അണ്ടി പരിപ്പ് ഇവ  പൊടിച്ചു പാലില്‍ മ്ക്സിയില്‍ അടിച്ചു തേന്‍ ചേര്‍ത് കഴിച്ചാല്‍ ലൈംഗിക ശേഷി വര്‍ദിക്കുന്നതും കൌണ്ട് കുറവ് പരിഹരിക്കുന്നതുമാണ് (ഇത് ഉപയോഗിക്കുന്നവര്‍ അറിയുന്നവരോട് ചോതിക്കണം എന്നിട്ടേ ചെയ്യാവൂ )
@ അശ്വഗന്ധാതി ലേഹ്യം, ധഷമൂലാരിഷ്ടം , ചിവന്യപ്രാശം , മാധനകമേശ്വരം.. എന്നി മരുന്നുകള്‍ വാങ്ങാന്‍ കിട്ടും . ഉപയോഗിക്കുന്നതിനു മുമ്പ് എത്ര കഴിക്കണം എന്നാ കാര്യം നല്ല ഒരു വൈദ്യരുടെ ഉപദേശം തേടുക.
(കോട്ടക്കല്‍ ആര്യ വൈദ്യ ശാല , ഔഷധി , കോയമ്പത്തൂര്‍ ഫാര്‍മസി , വൈദ്യ രത്നം , തുടങ്ങിയ നല്ല കമ്പനിയുടെ വാങ്ങുക )

ആയുര്‍വേദം യുനാനി, ഹോമിയോ മരുന്നുകള്‍ ധാരാളം ഉണ്ട് ഇവിടെ അവയെല്ലാം കുറിച്ചാല്‍ ദുരുപയോഗം ചെയ്യും എന്ന് ഭയന്ന് തല്ക്കാലം എഴുതുന്നില്ല.

10 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

അതേപോലെ തന്നെ ഞാന്‍ ഒരു പാട് പരീഷണം നടത്തി കണ്ടെത്തിയ, വിജയിച്ച ഒരു മരുന്നുണ്ട് അതും ഇവിടെ കുറിക്കുന്നില്ല .
അതൊന്നു മെയില്‍ ചെയ്യുമോ ?

Navas opees Koduvally പറഞ്ഞു...

വളരെ നന്ദി ഉണ്ട്

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വളരെ വിജ്ഞാനപ്രദമായ വിഭങ്ങളാണല്ലോ തങ്കളുടെ താളിൽ വിളമ്പി വെച്ചിരിക്കുന്നത്..!

SUNIL KOIPPARAMP പറഞ്ഞു...

താങ്കൾകണ്ടെത്തിയ മരുന്ന് മെയിൽ ചെയ്യുക

Abdul Latheef പറഞ്ഞു...

Thanks for sharing the information!

Abdul kader arakkal പറഞ്ഞു...

നല്ലൊരു പഠനാര്‍ഹമായ കുറിപ്പ് .... പലരും ഇന്ന് മരുന്ന് കമ്പനികള്‍ക്ക് പിറകെ തന്റെ കഴിവ് കേടു മറച്ചു വെക്കാന്‍ രഹസ്യമായി പോകുന്നു
പ്രവര്ത്തികമായി ഇതില്‍ ചേര്‍ത്തിരിക്കുന്ന മധുര കമെശ്വരി ലേഹ്യം കഞ്ഞാവിന്റെ അംശം ഉള്ളതല്ലേ അത് അടിക്ട്ടു ആക്കില്ലേ കൂടാതെ ഹൃദയ സംബന്തമായ അസുഖം ഉള്ളവര്‍ക്ക് അപകടവും അല്ലെ
താങ്ങള്‍ കണ്ടു പിടിച്ച ആ മരുന്ന് പബ്ലിഷ് ചെയ്യൂ എല്ലാവര്ക്കും ഉപകാരപ്പെടട്ടെ പൊതു വേദിയില്‍ പറയാന്‍ കഴിയില്ലങ്കില്‍ മെയില്‍ ചെയ്യുവാന്‍ അഭ്യാര്‍ത്തിക്കുന്നു

എ പി അബൂബക്കര്‍ പറഞ്ഞു...

ഈന്തപ്പനയുടെ ആണ്‍ പൂമ്പൊടി പാലില്‍ ചേര്‍ത്ത് കിടക്കുന്നതിന് മുമ്പ് കുടിച്ചാല്‍ ഇണകള്‍ക്ക് നല്ല ഉന്മേഷവും കൌണ്ടിംഗ് കുറവുള്ളവര്‍ക്ക് പരിഹാരത്തിനും നല്ല മരുന്നാണ്.
പ്രവാസികള്‍ക്ക് എളുപ്പം. (അറബ് നാടുകളില്‍ മാര്‍ക്കറ്റില്‍ സുലഭം. ഈത്തപ്പഴമരം കുലക്കുന്ന കാലത്ത് (ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ) കുറഞ്ഞ വിലയില്‍ കിട്ടും

Unknown പറഞ്ഞു...

ആ പേർസണൽ ഒന്നു വിടൂ ഈ മെയിലിൽ

Mohammed Basheer പറഞ്ഞു...

ശുക്ല വര്ധനവിന്ന് എന്തെങ്കിലും മരുന്ന് ഉണ്ടോ. അറിയിക്കാമോ

Unknown പറഞ്ഞു...

Good advice