2011, നവംബർ 26, ശനിയാഴ്‌ച

അറബി വൈദ്യന്മാരും റോമക്കാരും ഗ്രീക്കുകാരും ചൈനക്കാരും,ജപ്പാങ്കാരും പൊതുവെ ഔഷദമൂല്ല്യമുള്ള ഒരു വസ്തുവായി കണക്കാക്കിയ ഒന്നാണു പൊതീന എന്നത്.. ആയുർവേദത്തിൽ ഇതിനെ കുറിച്ചു പ്രതിവാദിക്കുന്നില്ല..
ഇതു തിബ്ബുന്നബിയിലെ, യൂനാനിയിലെ ഒരു ദിവ്യാ ഔഷദം എന്നു തന്നെ പറയാം..
ഇന്ത്യയി തുളസിക്കു ൽകുന്ന അതേ പ്രാദാന്യം തന്നെയാണു അറേബ്യ നാടുകളി പൊതീനക്കു ൽകുന്നത്..
ഹ്യദ്യമായ വാസനയുള്ള ഒരു ലഘു സസ്യമാണു പുതീന.
ഇതു ഒരു പാടു രോഗത്തിനു മരുന്നായി ഉപയോഗപ്പെടുത്തുന്നു
"വില തുച്ചം ഫലമോ മെച്ചം" എന്ന വാക്യം ഒരു പക്ഷെ പൊതീനക്കു നന്നായി ചേരും..
ഇതു വായു ദോഷം തീർക്കും, തടസ്സങ്ങ നീക്കും, കനമുള്ള ഭക്ഷണത്തെ വേഗത്തി ദഹിപ്പിക്കും ർമ്മത്തിന്റെ നിറം നന്നാക്കും മുത്രത്തെയും ർത്തവരക്തത്തെയും ശരിയാക്കിയെടുക്കും, ആമാശയത്തെയും കരളിനെയും തണുപ്പിക്കും, ലൈഗിക ശക്തി ർദ്ധിപ്പിക്കും,
ഇതു മണത്താ വരെ ജലദോശത്തിനു ശമനം ഉണ്ടാകും.. അതു ചൂടാക്കിയ വെള്ളം അല്ലെങ്കി അതിന്റെ നീരു കുടിച്ചാ ക്യമിക നശിച്ചു പോകും,
തക്കാളി, ഉള്ളി, കക്കിരി, പുതീന, മല്ലിയില ഇവ നുറുക്കി കുറച്ചു ഉപ്പും പച്ചമുളകും , സുർക്കയും ചെറുനാരങ്ങ നീരും ചേർത്തു മിക്സ് ചെയുതു എല്ലാ ആഹാരത്തിന്റെ കൂടെ കഴിക്കുന്നതു.. അഹാര സാധനങ്ങളി ഉണ്ടാകുന്ന വിഷാംശങ്ങളെ കളയാ നശിപ്പിക്കാ സഹായിക്കുന്നു..
പൊതീന നന്നായി തിളപ്പിച്ചു കുറുകി കാഷായം വെച്ചു കുടിച്ചാ വായു ഗുമ, പനി, ജലദോശം എന്നിവ സുഖപ്പെടുന്നതാണു
പൊതീന വെള്ളം ഉണ്ടാക്കേണ്ട വിധം:
മൂന്നു ഗ്ലാസ്സു വെള്ളത്തി ചുരുങ്ങിയത് അഞ്ചു ചെടി പൊതീന കഴുകിയിട്ടു.. വെള്ളം രണ്ടു ഗ്ലാസ്സ് ആവുന്നത് വരെ ചൂടാക്കുക..
ഇതു ൾഫിലെ മാറുന്ന കാലാവസ്തക്കു നല്ലതാണു ഇപ്പോ ൾഫിൽ ചൂടുകാലം മാറി തണുപ്പു വരാ തുടങ്ങി..
കാലാവസ്ഥ മാറ്റത്തി ജലദോശം മൂക്കടപ്പ്, പനി എന്നിവ കൂടുത വരാ സാധ്യത കൂടുതലാണു ഇവക്കു മുകളീ പറഞ്ഞ പൊതീന ചൂടാക്കിയ വെള്ളം നല്ലതാണു..
കൂടാതെ ഗ്യാസ്ട്രബി(വായു) ന്റെ അസുഖം ഉള്ളവ ഇതേപോലെ വെള്ളം കുടിക്കുകയോ പൊതീന ജ്യൂസ് കുടിക്കുകയോ ചെയ്താ അതു മാറികിട്ടുന്നതാണു..
വായനാറ്റം ഉള്ളവർക്കു.. പൊതീന ചവക്കുകയോ. പുതീന ചെടിയുടെ തണ്ട് കൊണ്ട് പല്ലുതേക്കുകയോ ചെയ്യുക. പൊതീന ഇല, പൊതീന തണ്ട് ഇവ വായിപ്പുണ്ണു, മോണവീക്കം , വായിനാറ്റം എന്നിക്കു ഉത്തമമാണു, പല്ലിനെ ശുദ്ധീകരിക്കാ പറ്റിയ ഒരു പ്രക്യതിദത്ത അണുനാശിനി കൂടിയാണ!!!... വായക്കു രുചിയുണ്ടാക്കാനും പല്ലു കേടുവരാതിരികാനും പൊതിന ഇല, തണ്ട് എന്നിവകൊണ്ട് രാവിലെ തന്നെ പല്ലു തേച്ചാ മതി.
മൂട്ട,  കൂറ, കൊതുകു ശല്ല്യം ഒഴിവാക്കാ പൊതീന പുകക്കുകയോ, അല്ലെങ്കി അരച്ചു കുടയുകയോ അതു മല്ലാ എങ്കി കിടക്കയുടെ അടിയി വിതറുകയോ ചെയ്യുക
തലവേദന, മുറിവ്, ചതവ് ഇവക്കു പൊതീന നീരും ചെറുനാരങ്ങ നീരും സമം എടുത്തു പുരട്ടിയാ മതി...
പുതിന(Mint)യില ജ്യൂസ്സ്
ൽപ്പം പൊതിനയും(നന്നയി കഴുകി ഇലമാത്രം ഉപയോഗിക്കുക), ഒരു നാട ചെറുനാരങ്ങയും (ചെറുത്) ചേർത്തു  നന്നായി  ജ്യൂസ്സ് അടിച്ചെടുക്കുക.
ആവശ്യമെങ്കി പഞ്ചസാര ചേർക്കാം..   പ്രമേഹരോഗിക പഞ്ചസാര ചേർക്കരുത്..
പുതിന(Mint)യില കൊണ്ടൊരു ചമ്മന്തി.
പുതിനയില, ഉപ്പ്, പുളി, ഉഴുന്നുപരിപ്പ്, തേങ്ങ, പച്ചമുളക്, അല്പം വെളിച്ചെണ്ണ എന്നിവ വേണം.ഏകദേശം നാലു ടേബിൾസ്പൂൺ പുതിനയിലയെടുക്കുക. ചിരവിയ തേങ്ങ മൂന്നു ടേബിൾസ്പൂൺ എടുക്കുക. പുളി അല്പം എടുക്കുക. ഉഴുന്നുപരിപ്പ് ഒരു ടീസ്പൂ എടുക്കുക. രണ്ട് പച്ചമുളക് എടുക്കുക. പുതിനയില കഴുകിവൃത്തിയാക്കി എടുക്കുക.
ഒരു പാത്രത്തി വെളിച്ചെണ്ണ (വേറെ പാചകയെണ്ണയായാലും മതി) ചൂടാക്കുക. ഉഴുന്നുപരിപ്പ് അതിലിട്ട് ചുവപ്പിക്കുക. അതി പച്ചമുളക് ഇട്ട് വാട്ടുക. അതിലേക്ക് പുതിനയിലയിട്ട് വാട്ടുക. ഒന്നു തണുത്താൽ, തേങ്ങ, പുളി (പുളിക്കു പകരം തൊലി കളഞ്ഞ പച്ചമാങ്ങയും ചേക്കാം) , ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക. അരയ്ക്കുമ്പോ അല്പം വെള്ളം ചേർക്കുക.പച്ചമുളക് നിങ്ങൾക്ക് എരിവ് വേണ്ടതനുസരിച്ച് എടുക്കാം. പുതിനയില നാലു ടേബിൾസ്പൂൺ എടുത്ത്,  എണ്ണയി വാട്ടിക്കഴിഞ്ഞാൽ,  കുറച്ചേ കാണൂ. ർക്കര ഒരു കഷണം വേണമെങ്കി ഇടാം.

6 അഭിപ്രായ(ങ്ങള്‍):

scorpion പറഞ്ഞു...

Nalla arivaanu thannathu. Thanks

scorpion പറഞ്ഞു...

Kollaam

Safu പറഞ്ഞു...

adipoli..keep posting

Evijin പറഞ്ഞു...

Very good information. Really appreciate ur effort. Thanks

Unknown പറഞ്ഞു...

നന്ദി...ഞാന്‍..യൂറിക്കാസിഡിനാല്‍..വേദനഅനുബവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിആന്നു..അതിനാല്‍ ഇതു കുടിച്ചാല്‍ പ്രശ്നം..ഉണ്ടാകുമോ...

എ പി അബൂബക്കര്‍ പറഞ്ഞു...

പൊതീന വളരെ വേഗത്തില്‍ പടര്‍ന്ന് വളരും. മാസത്തില്‍ ഒരിക്കല്‍ വേരുകള്‍ ഇളകാതെ ശ്രദ്ധിച്ച് തണ്ട് മുറിച്ചെടുക്കണം. ആഴ്ച്ചയില്‍ രണ്ട് ദിവസമെങ്കിലും ചെറുതായി നനച്ച് കൊടുത്താല്‍ മതി. മാര്‍ക്കറ്റില്‍ കിട്ടുന്ന പൊതീന 90 ശതമാനവും കീടനാശിനികളും വിഷാംശം കൂടിയ വളങ്ങളും ചേര്‍ന്നതാണ്. വേവിക്കാതെ കൂടുതലായി നാം ഉപയോഗിയ്ക്കുന്ന പൊതീനയും മല്ലിയിലയുമൊക്കെ സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങളിലൊക്കെ സമൃദ്ധമായി വളരുന്നുണ്ട്. ടറസിലും 3 ഇഞ്ച് ഉയരത്തില്‍ മണ്ണും മണലും ചേര്‍ത്ത് പ്ലാസ്റ്റില്‍ കവര്‍ പ്രതലത്തില്‍ സുഖമായി വളര്‍ത്താം.
മാര്‍ക്കറ്റില്‍ നിന്ന് കിട്ടുന്ന മല്ലി നട്ടാല്‍ തന്നെ നന്നായി മുളക്കും.പൊതീന വിത്ത് കൃഷിഭവനിലുണ്ട്. uae യിലുള്ളവര്‍ക്ക് ഞാന്‍ ഇവിടെ അല്‍ ഐനില്‍ വന്നാല്‍ ഞാന്‍ തരാം